Facebook Gallary
For All News & photos
Breaking News
Friday, 27 June 2014
Thursday, 26 June 2014
പെരുച്ചാഴിയില്‍ 'പോ മോനേ ദിനേശാ' പാട്ട്!
മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റ് പഞ്ച് ഡയലോഗുകളില്‍ ഒന്നാണ് നീ പോ മോനേ ദിനേശാ എന്നത്. നരസിംഹം എന്ന മെഗാഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചുപറയുന്ന ഡയലോഗ് ആയിരുന്നു ഇത്. ഇപ്പോഴിതാ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പാട്ടും വരുന്നുവെന്ന് സൂചന. അതും മോഹന്‍ലാല്‍ ചിത്രത്തില്‍ തന്നെ. പെരുച്ചാഴി എന്ന ചിത്രത്തില്‍ ഇങ്ങനെയൊരു പാട്ടുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിലെ പോ മോനേ ദിനേശാ എന്ന ഗാനരംഗത്തിന്റെ സെറ്റില്‍ നിന്നെന്ന കമന്റോടെ പൂനം ബജ്‌വാ ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്‌തിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥനാണ് പെരുച്ചാഴി സംവിധാനം ചെയ്യുന്നത്. മുകേഷ്, അജു വര്‍ഗ്ഗീസ്, ബാബു രാജ്, വിജയ് ബാബു, രാഗിണി, ആന്‍ഡ്രിയ, സാന്ദ്ര, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് പെരുച്ചാഴി ഒരുക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥനാണ് പെരുച്ചാഴി സംവിധാനം ചെയ്യുന്നത്. മുകേഷ്, അജു വര്‍ഗ്ഗീസ്, ബാബു രാജ്, വിജയ് ബാബു, രാഗിണി, ആന്‍ഡ്രിയ, സാന്ദ്ര, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് പെരുച്ചാഴി ഒരുക്കുന്നത്.
പൂനം ബജ്‌വാ പോസ്റ്റ് ചെയ്ത ചിത്രം
Labels:
Cinema News
Tollywood still needs something more than Beauty and Talent ?? Poonam Kaur
“I don’t think I can complain on what I have been offered when it comes to my roles along the side of top heroines of the industry. It is not daily that I get to work with them. I feel lucky to be getting such opportunities, but at the same time I really wanted to understand what else does Tollywood needs other than Beauty and Talent” says Poonam.
Poonam kaur is not only seen in Telugu screens but she is quite familiar to Kollywood people too. She had made her mark with films like Nenjirukkum Varai, Unnaipol Oruvan, Payanam and Vedi. She made her mark in Malayalam industry too with a film called “Bangles”.
Labels:
hot actress
Vishakha learns to smoke
Vishakha Singh has been pushing herself to a good extent for her upcoming film, Rowdy Fellow. Few months ago, while she was shooting for the film, she sustained a rib injury, which kept her out of action for a few weeks. Despite the pain, she
completed
shooting her portion in the film much to the surprise of the film’s crew. And now, we hear that she learnt how to smoke a cigarette for one of the scenes in the movie. Recalling the incident, Vishakha says, “I am a non-smoker and I didn’t even know how to hold or light a cigarette prior to that shot. In the film, I play a college student, who is very naughty and her love for experimenting with things leads her to smoke. I was game for the shot since I am a thorough professional, but being a non-smoker, it was quite difficult to say the least. By the time we went for couple of takes, I was halfway through a cigarette.” The actress is playing the lead role opposite Nara Rohit in the action entertainer.
Labels:
hot actress
Wednesday, 25 June 2014
Anjali’s late night party pics leaked!
Telugu and Tamil actress Anjali seems to be the in the headlines more often than not these days. The pretty actress, against whom a ban has been sought in all the four south Indian film industries until she completes director Kalanjiyam’s ‘Oor Sutri Puranam’, is in the news once more. This time, Anjali’s late night pary pics along with certain filmmakers who were heavily drunk, have been leaked online.
Labels:
hot actress,
Hot news
Monday, 23 June 2014
വിജയ്‌യുടെ കത്തി കോപ്പിയടി!
ഇളയദളപതി വിജയ്‌യുടെ കത്തി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ പോസ്റ്റര്‍ സ്വീകരിച്ചത്. പക്ഷേ ഈ മോഷന്‍ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ച.
ചിത്രത്തിന്റെ സ്റ്റില്‍ പോസ്റ്ററുകള്‍ യോജിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്. ഇത് 2010ല്‍ പുറത്തിറക്കിയ, ന്യൂയോര്‍ക്ക് ടൈംസിന്റെ ടിവി പരസ്യം കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തുപ്പാക്കിക്ക് ശേഷം മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് കത്തി. സാമന്തയാണ് നായിക.
ചിത്രത്തിന്റെ സ്റ്റില്‍ പോസ്റ്ററുകള്‍ യോജിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്. ഇത് 2010ല്‍ പുറത്തിറക്കിയ, ന്യൂയോര്‍ക്ക് ടൈംസിന്റെ ടിവി പരസ്യം കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
തുപ്പാക്കിക്ക് ശേഷം മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് കത്തി. സാമന്തയാണ് നായിക.
Labels:
Hot news
Subscribe to:
Comments (Atom)
.jpg)



